Article

മോട്ടോർ വാഹന അപകട കേസുകളിൽ വരുമാന സർട്ടിഫിക്കറ്റ് മാത്രമല്ല ആദായ നികുതി രേഖകളും അപേക്ഷകന്റെ വരുമാനം നിശ്ചയിക്കാൻ ഉപയോഗിക്കാം എന്ന് സുപ്രീം കോടതി- Salary certificate is not the only criteria to decide income of the claimant in MACT cases- Income Tax return considered..Supreme Court.

മോട്ടോർ വാഹന അപകടമുണ്ടായാൽ ആൾ മരണപ്പെട്ടാലും അപകടത്തെ തുടർന്ന് ജോലിക്കു പോകാനാകാതെ ഇരുന്നാലും നഷ്ടമായ തൊഴിൽ സംബന്ധിച്ചുള്ള നഷ്ടപരിഹാരത്തിന് കണക്കു പരിശോധിക്കുമ്പോൾ തെളിവിലേക്കായി ഹാജരാക്കുന്ന വരുമാന സെര്ടിഫിക്കറ്റും ആദായ നികുതി ഒടുക്കിയ രേഖകളും തമ്മിൽ ചേർച്ചയില്ലാതെ വന്നപ്പോൾ കൂടുതൽ തുക വരുമാനം കാണിച്ചിരുന്ന ആദായനികുതി കണക്കുകൾ പ്രകാരം വരുമാനം നിശ്ചയിക്കാൻ ആദ്യം മോട്ടോർ വാഹന അപകട ട്രിബുണൽ കൂട്ടാക്കിയിരുന്നില്ല. രണ്ടു രേഖകൾ തമ്മിലുള്ള അന്തരം വിശദീകരിക്കാൻ അപേക്ഷകർക്ക് കഴിഞ്ഞില്ല എന്നതായിരുന്നു കാരണം. എന്നാൽ വരുമാന സർട്ടിഫിക്കറ്റ് വിവരങ്ങൾ മാത്രമല്ല ആദായ നികുതി സമർപ്പിച്ച വിവരങ്ങൾ കൂടി ആധികാരികരേഖയായി കണക്കാക്കി സുപ്രീം കോടതി അപേക്ഷകന് നഷ്ടപരിഹാരത്തുക ഉയർത്തി നൽകി.  
[SLP (C) 7104-7105/2016 dated 3.7.18 United India Insurance Co. V.Indiro Devi & Others]

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *





A PHP Error was encountered

Severity: Core Warning

Message: PHP Startup: Unable to load dynamic library '/opt/alt/php56/usr/lib64/php/modules/imagick.so' - /opt/alt/php56/usr/lib64/php/modules/imagick.so: cannot open shared object file: No such file or directory

Filename: Unknown

Line Number: 0

Backtrace: