Article
MHA Order - dated 29.4.2020 - Movement of persons - from different places in India - Lock down
ലോക്ക് ഡൗൺ മൂലം ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിൽ കുടുങ്ങി പോയിട്ടുള്ള ആളുകളെ അവരുടെ സ്ഥലങ്ങൾ ലഭിക്കുന്നതിനുവേണ്ടി എല്ലാ സംസ്ഥാനങ്ങളും നോഡൽ ഓഫീസർമാരെ നിയമിക്കണം. അതിഥി തൊഴിലാളികൾ, ടൂറിസ്റ്റുകൾ, വിദ്യാർഥികൾ, തീർത്ഥാടകർ എന്നിവയൊക്കെ തിരികെ എത്തിക്കുന്നതിന് പ്രത്യേക സംവിധാനങ്ങൾ നിർദ്ദേശിക്കുന്ന ഉത്തരവ്.
0 Comments
Leave a Reply