01322 6 years 6 months 5 days 3 hours 39 minutes 54 seconds ago
CRZ - തീരനിയന്ത്രണ വിജ്ഞാപനം 2011 സംബന്ധിച്ച് KCZMA 2018 മേയ് 14 ന് പുറത്തിറക്കിയ ഉത്തരവ് അക്ഷരാർത്ഥത്തിൽ പ്രാവർത്തികമാക്കിയാൽ NDZ തീരനിയന്ത്രണ മേഖലയിലും 100 മീറ്റർ സ്ക്വയർ (1076 സ്ക്വയർഫീറ്റ്) വീടുകൾ പണിയുന്നതിന്സാഹചര്യമൊരുങ്ങും. #90ശതമാനം_ഭവനനിർമാണ_തടസ്സങ്ങളും മാറിക്കിട്ടും. അനുവാദം നൽകാനുള്ള അധികാരം ജില്ലാതലത്തിൽ നൽകിയതും പ്രയോജനകരമാകും.
0 Comments
Leave a Reply