Article

Natural Calamity - compensation claim form - common format

Natural Calamity - compensation claim form - common format
---ദുരിതത്തിൽ അകപ്പെട്ട വർക്ക് നഷ്ടപരിഹാരം ലഭിക്കാൻ---

ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി സർക്കാരിൽ സമർപ്പിക്കേണ്ട പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതിയുടെ പൊതുവായ അപേക്ഷാ ഫോറം ആണ് ഇതോടൊപ്പം ചേർത്തിട്ടുള്ളത്. അപേക്ഷാ ഫോറം കൃത്യമായി പൂരിപ്പിച്ച് അപേക്ഷ നൽകണം. (ഫോറം ലഭ്യമായില്ലെങ്കിൽ അതിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങൾ എല്ലാം പൂർണമായി വെള്ളപ്പേപ്പറിൽ എഴുതി നൽകിയാലും മതി. അത് ഇപ്പോൾ തന്നെ നൽകണമെന്നില്ല സാവധാനം നൽകിയാൽ മതി). 
റേഷൻ കാർഡ്, ആധാർ കാർഡ്, തിരിച്ചറിയൽ രേഖ, ബാങ്ക് പാസ് ബുക്ക്, എന്നിവയുടെ പകർപ്പുകൾ, സംഭവം നടന്ന സ്ഥലത്തിൻറെ ഫോട്ടോയോടൊപ്പം നൽകണം. അസ്സൽ രേഖകൾ വില്ലേജ് ഓഫീസിൽ കാണിക്കണം.
(ഇപ്പോൾ സംഭവിച്ചിരിക്കുന്ന പ്രളയക്കെടുതിയെ സംബന്ധിച്ച് എന്താണ് നഷ്ടപരിഹാരമായി നല്കുക എന്നുള്ളത് സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. അത്തരം പ്രഖ്യാപനം വരുന്ന മുറയ്ക്ക് മാത്രമാണ് നഷ്ടപരിഹാരം ലഭിക്കുക) 


Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *