Article

kerala flood- application form for compensation

kerala flood- application form for compensation 

പ്രകൃതിക്ഷോഭ ധന സഹായത്തിനുള്ള അപേക്ഷ. പൂരിപ്പിച്ച അപേക്ഷയിൽ വില്ലേജ് ഓഫീസറുടെ റിപ്പോർട്ടുകൂടി തഹസിൽദാർക്ക് തുടർനടപടികൾ കൈക്കൊള്ളാം. അപേക്ഷ പൂരിപ്പിക്കുമ്പോൾ പൂർണമായും എല്ലാ കോളങ്ങളും പൂരിപ്പിക്കണം. കുടുംബനാഥനെ തന്നെ ബാങ്ക് അക്കൗണ്ട് നമ്പർ ലഭ്യമാക്കണം എന്നാണ് റവന്യു അധികാരികൾ അറിയിക്കുന്നത്. 
(10, 000 രൂപയുടെ ഒറ്റത്തവണ ധനസഹായത്തിന് വാർഡ് മെമ്പറും ബൂത്ത് ലെവൽ ഓഫീസറും വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് മറ്റൊരു ഫോർമാറ്റ് നേരത്തെ പുറത്തിറക്കിയിട്ടുണ്ട്)

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *