Article

Kerala Flood 2018 Government order dated 16.8.18

*പ്രളയക്കെടുതിക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള സർക്കാർ ഉത്തരവിറങ്ങി* (13/2018 ദു.നി.വ.16.8.18)

പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ-
രണ്ടു ദിവസത്തിലധികം വെള്ളം കെട്ടിനിന്ന് പുരയിടങ്ങളിലെ കുടുംബങ്ങൾക്ക് പതിനായിരം രൂപ നഷ്ടപരിഹാരം ലഭിക്കും. പൂർണമായും തകർന്നത് പൂർണമായും വാസയോഗ്യമല്ലാത്ത ആയ വീടുകൾക്ക് നാലു ലക്ഷം രൂപ. വീടും സ്ഥലവും നഷ്ടമായവർക്ക് മൂന്നു മുതൽ അഞ്ചു സെൻറ് വരെ സ്ഥലം വാങ്ങുന്നതിന് പരമാവധി ആറു ലക്ഷം രൂപ. നഷ്ടപ്പെട്ടനഷ്ടപ്പെട്ട രേഖകൾ പുനസ്ഥാപിക്കുന്നതിന് പഞ്ചായത്ത് മുനിസിപ്പാലിറ്റി കോർപ്പറേഷൻ തലത്തിൽ അദാലത്തുകൾ നടത്തും. 
ദുരിതാശ്വാസം നൽകുന്ന തുക നിക്ഷേപിക്കുന്ന ബാങ്കുകളിൽ മിനിമം ബാലൻസ് പാലിക്കണമെന്ന നിബന്ധന ഒഴിവാക്കും. സർക്കാർ ഉത്തര വിൻറെ  പൂർണ്ണരൂപം  
ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. 

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *