Article
ബോർഡുകളും ബാനറുകളും വയ്ക്കുമ്പോൾ while fixing boards and banners in public place - LSGD circular
#ബോർഡുകളുംബാനറുകളുംവയ്ക്കുമ്പോൾ
റോഡുകളിൽ രാഷ്ട്രീയ പാർട്ടികളും സംഘടനകളും പരസ്യ ഏജൻസികളും കോടികളും ബോർഡുകളും ബാനറുകളും വയ്ക്കുന്നത് സംബന്ധിച്ച നിയമം പണ്ടേ യുണ്ടെങ്കിലും രാഷ്ട്രീയപാർട്ടികൾ സ്ഥാപിക്കുന്ന ബോർഡുകൾ എതിർ കക്ഷിക്കാർ തകർക്കുകയും സംഘട്ടനത്തിനും അക്രമത്തിന് കാരണമാകുന്നു എന്നും തദ്ദേശ വകുപ്പിൻറെ ശ്രദ്ധയിൽപെട്ടിട്ടുണ്ട് എന്നാണ് പുതിയ വാർത്ത. പഞ്ചായത്ത് രാജ് നിയമത്തിലെ വകുപ്പ് 209 സി പ്രകാരവും മുനിസിപ്പാലിറ്റി നിയമത്തിലെ വകുപ്പ് 275 പ്രകാരവും അത് നീക്കം ചെയ്യാൻ സെക്രട്ടറിമാർക്ക് നടപടിയെടുക്കാമെന്ന കാര്യം വകുപ്പുതലത്തിൽ വീണ്ടുമൊരു സർക്കുലർ ആയി ഇറങ്ങിയിട്ടുണ്ട്.
സർക്കുലർ നമ്പർ 41 (7.3.18)

0 Comments
Leave a Reply