Article
പോലീസ് ഉദ്യോഗസ്ഥരുടെ പൊതുജനങ്ങളോടുള്ള പെരുമാറ്റത്തെ സംബന്ധിച്ച 2024 ലെ സർക്കുലർ
പോലീസ് ഉദ്യോഗസ്ഥരുടെ പൊതുജനങ്ങളോടുള്ള പെരുമാറ്റത്തെ സംബന്ധിച്ച 2024 ലെ സർക്കുലർ. കേരള ഹൈക്കോടതിയുടെ പരാമർശങ്ങൾ ഉൾക്കൊള്ളുന്നത്.
പോലീസിന്റെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് ഓഡിയോ, വീഡിയോ റെക്കോർഡ് ചെയ്യുന്നതിന് അവകാശമുണ്ട്. നിയമവിധേയമായി വീഡിയോ എടുക്കുന്നത് തടയരുതെന്ന് പ്രത്യേകം പറഞ്ഞിരിക്കുന്നു.
ഇത്തരത്തിലുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കാൻ അഡ്മിൻ മാത്രം പോസ്റ്റ് ചെയ്യുന്ന നിയമദർശി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/7W93Mwrb8MHJFiRf0Vkg3V
0 Comments
Leave a Reply