Article

കേരള മത്സ്യ സംഭരണവും വിപണനവും ഗുണനിലവാര പരിപാലനവും നിയമം 2021

കേരള മത്സ്യ സംഭരണവും വിപണനവും ഗുണനിലവാര പരിപാലനവും നിയമം 2021 മത്സ്യമേഖലയിൽ കേരളത്തിൽ അടുത്തകാലത്ത് നിർമ്മിച്ച പുതിയ നിയമനിർമാണങ്ങൾ സംബന്ധിച്ച് ഭേദഗതികൾ ഉണ്ടാകണമെന്ന് മത്സ്യ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. കേരള മത്സ്യമേഖല സംരക്ഷണ സമിതി എന്ന പൊതു സംഘടനയുടെ നേതൃത്വത്തിൽ  പണിമുടക്ക് സമരവും നടത്തിയിരുന്നു. 

ഭേദഗതി ആവശ്യപ്പെടുന്ന നിയമത്തിൻറെ പൂർണ്ണരൂപം  അറിയാൻ - 

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *