Article

അധികം ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു വിഷയം : CRZ CZMP MAP ANOMALY

അധികം ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു വിഷയം : 

ശരിയായ രീതിയിൽ അല്ലാതെ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ CRZ മാപ്പ്  തയ്യാറാക്കുകയും അതിൻറെ പേരിൽ ഇപ്പോഴും സ്വന്തം ഭൂമി ഉപയോഗിക്കാനാകാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ അനേകരാണ്. ഒടുവിൽ വൈകിയെങ്കിലും ചില സ്ഥലങ്ങളിൽ എങ്കിലും തിരുത്തൽ വേണമെന്ന നിലപാടിൽ KCZMA എത്തിച്ചേർന്ന യോഗ തീരുമാനം. 

തിരുത്തലുകൾ വരുത്തി നടപ്പിൽ വരുന്നതിന്  ഇനിയും കടമ്പകൾ ഏറെയുണ്ട്.

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *