Article

RBI letter- Extension of Loan Repayment Moratorium- വായ്പാ തിരിച്ചടവ് മൊറട്ടോറിയം

കോവിഡ് - വായ്പാ തിരിച്ചടവ് മൊറട്ടോറിയം കാലപരിധി ഓഗസ്റ്റ് 31 വരെ നീട്ടിയ റിസർവ് ബാങ്കിൻറെ കത്ത്. 2020 മെയ് 31 വരെ ആയിരുന്നു ആദ്യം കാലയളവ് നീട്ടിയിരുന്നത്. പുതുക്കിയ തീരുമാനം പ്രകാരം ഓഗസ്റ്റ് 31 2020 വരെ മൊറട്ടോറിയം പ്രബല്യത്തിൽ ഉണ്ടാകും. വായ്പാ തിരിച്ചടവ് മുടങ്ങിയാലും ക്രെഡിറ്റ് സ്കോറിന് കോട്ടം ഉണ്ടാവില്ല എന്നതാണ് പ്രത്യേകത. അതേസമയം പലിശ, തിരിച്ചടവ് കാലാവധി നീണ്ടു പോകുന്ന സാഹചര്യം, എന്നിവ ഉപഭോക്താക്കൾ നേരിടേണ്ടിവരും.


Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *