Article

സമരത്തിൻറെ പേരിൽ സ്വകാര്യമുതൽ നശിപ്പിച്ചാലും ഇനി അഴി എണ്ണണം The Kerala Prevention of Damage to Private Property and Payment of Compensation Ordinance 2019

സമരത്തിൻറെ പേരിൽ സ്വകാര്യമുതൽ നശിപ്പിച്ചാലും ഇനി അഴി എണ്ണണം

The Kerala Prevention of Damage to Private Property and Payment of Compensation Ordinance 2019
സമരത്തിനും പ്രതിഷേധത്തിനും ഇടയിൽ പൊതുമുതൽ നശിപ്പിച്ചാൽ ആയിരുന്നു ജാമ്യമില്ലാത്ത കേസുകൾ ഉണ്ടായിരുന്നത്. എന്നാൽ സ്വകാര്യ മുതൽ നശിപ്പിച്ചാലും സമരത്തിൽ പങ്കെടുത്തവർക്കെതിരെ ജാമ്യമില്ലാ കേസ് എടുക്കുന്ന തരത്തിൽ പുതിയ ഓർഡിനൻസ് നിലവിൽ വന്നു കഴിഞ്ഞു. അഞ്ചു വർഷമാണ് തടവ് ശിക്ഷ. അറസ്റ്റിൽ ആയാൽ കേടു വരുത്തിയ സാധനങ്ങളുടെ വിലയുടെ പകുതി കെട്ടിവെച്ചാൽ മാത്രമേ ജാമ്യം ലഭിക്കുകയുള്ളൂ. സമരം, ഹർത്താൽ, ബന്ദ്, പ്രകടനം, സമ്മേളനം തുടങ്ങിയവയൊക്കെ ഇതിൻറെ പരിധിയിൽ വരും.
ഓർഡിനൻസിനെ പൂർണ രൂപം ഈ ലിങ്കിൽ ലഭ്യമാണ്

https://drive.google.com/file/d/1-oMcJLPHLPDG5RHg7oNHg4GduZDJmMmA/view?usp=drivesdk

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *