Article
ദുരന്തനിവാരണ സംവിധാനങ്ങളുംം ശുചിത്വ ക്രമീകരണങ്ങളും ഒരുക്കി നിയന്ത്രണം ഉള്ള പ്രദേശങ്ങളിലും തദ്ദേശവാസികളുടെ ഭവനങ്ങൾ പണിയാം
തീര നിയന്ത്രണ വിജ്ഞാപനം 2019 നടപ്പിലായതോടുകൂടി 2024 ഒൿടോബർ 16 മുതൽ അതിന്റെ ഇളവുകൾ തദ്ദേശവാസികൾക്ക് ലഭിക്കണം എന്നതാണ് വ്യവസ്ഥ. ഇപ്പോഴും അത് ലഭിക്കുന്നില്ല എന്ന് പരാതിയുള്ളവർ ഏറെയാണ്. നിരന്തരമായ പോരാട്ടങ്ങൾക്കൊടുവിൽ ചിലർക്ക് അത് ലഭിച്ചു. (സ്വകാര്യത മാനിച്ച് പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല).
ദുരന്തനിവാരണ സംവിധാനങ്ങളുംം ശുചിത്വ ക്രമീകരണങ്ങളും ഒരുക്കി നിയന്ത്രണം ഉള്ള പ്രദേശങ്ങളിലും തദ്ദേശവാസികളുടെ ഭവനങ്ങൾ പണിയാം എന്നത് പുതിയ ഇളവുകളിൽ ഒന്നാണ്. അപ്രകാരമുള്ള ഒരു ഉത്തരവാണ് അതോടൊപ്പം ഉള്ളത്.
#crz_ndz_house_construction
0 Comments
Leave a Reply