Article
Police Complaint Authority - ശുപാർശകർക്ക് അപ്പുറത്തുള്ള അധികാരങ്ങൾ നൽകണം
*ഇങ്ങനെയൊരു നിയമഭേദഗതി വേണമെന്ന് പറയണം !*
*പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടോയി എന്ന് സിവിൽ കോടതിയുടെ അധികാരമുള്ള പോലീസ് കംപ്ലൈന്റ്റ് അതോറിറ്റി തെളിവിന്റെയും രേഖകളുടെയും അടിസ്ഥാനത്തിൽ കണ്ടെത്തിയിട്ടും നടപടിയെടുക്കാനുള്ള അധികാരമില്ലാതെ ശുപാർശ നൽകാൻ മാത്രമാണ് നിയമം അനുശാസിക്കുന്നതെങ്കിൽ എന്തുകാര്യം?*
*ഇങ്ങനെയൊരു നിയമഭേദഗതി വേണമെന്ന് പറയണം !*
0 Comments
Leave a Reply