Article

Kerala Municipality Building (Regularisation of unauthorised construction)Rules 2019

അനധികൃത നിർമ്മാണം - ക്രമ വൽക്കരിക്കുന്നതിനുള്ള അപേക്ഷാതീയതി 2019 സെപ്റ്റംബർ 30 വരെ 

അനധികൃതമായി നിർമ്മാണം നടത്തിയിട്ടുള്ള കെട്ടിടങ്ങൾ ക്രമീകരിക്കുന്നതിനുവേണ്ടി തദ്ദേശ സ്ഥാപനങ്ങളിൽ അപേക്ഷ നൽകുന്നതിനു സമയം അനുവദിച്ചിരുന്നു. അതിനുള്ള സമയപരിധി 2019 മാർച്ച് 31ന് അവസാനിച്ചിരുന്നു. നിലവിൽ വീണ്ടും ചട്ടങ്ങളിൽ ഭേദഗതി വരുത്തി കാലയളവ് 2009 സെപ്റ്റംബർ 30 വരെ നീട്ടി നൽകിയ ഉത്തരവ് -  GO (P) No.41/2019/LSGD dated 14.6 19

Download 
Municipality Building Rules (Regularisation of unauthorized construction) 2019

Related Articles

5389 Comments