Article

കെട്ടിടനിർമ്മാണം- ഒരിക്കൽ അനുവദിച്ച പെർമിറ്റ് റദ്ദാക്കുന്നതപ്പോൾ ?

കെട്ടിടനിർമ്മാണം- ഒരിക്കൽ അനുവദിച്ച പെർമിറ്റ് റദ്ദാക്കുന്നതപ്പോൾ ?

പെർമിറ്റ് അനുവദിച്ചതിൽ തെറ്റുപറ്റിയെന്നോ,  അതിൽ പ്രത്യക്ഷമായ പിശക് കടന്നുകൂടിയെന്നോ, തെറ്റിദ്ധരിക്കപ്പെട്ട നിയമം മൂലമാണ് പെർമിറ്റ് നൽകിയതെന്നോ ബോധ്യപ്പെടുന്ന പക്ഷം മുൻസിപ്പൽ സെക്രട്ടറിക്ക്, ഒരിക്കൽ അനുവദിച്ച പെർമിറ്റ് തടഞ്ഞു വയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യാം.  നിർമ്മാണം തുടർന്നാൽ ജീവനോ സ്വത്തിനോ ഭീഷണിയാകുമെന്ന് തൃപ്തികരമായി ബോധ്യപ്പെടുന്നപക്ഷവും ഇപ്രകാരം ചെയ്യാം. പെർമിറ്റ് റദ്ദാക്കുംമുമ്പ് പെർമിറ്റ് ഉടമയ്ക്ക് വിശദീകരണത്തിനു മതിയായ അവസരം നൽകി വിശദീകരണം പരിഗണിക്കേണ്ടതുമാണ്. (KMBR- Rule16)

#kmbr
#Sherry_J_Thomas
#building_permit

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *