Article
Evidence to be made available to advocates and litigants free of cost - in email and pdf format - Bombay high court circular ഡിജിറ്റൽ കോടതിനടപടികൾ പുതിയ കാൽവെപ്പുമായി ബോംബെ ഹൈക്കോടതി
ഡിജിറ്റൽ കോടതിനടപടികൾ പുതിയ കാൽവെപ്പുമായി ബോംബെ ഹൈക്കോടതി
തെളിവുകളുടെ പിഡിഎഫ് പകർപ്പുകൾ അഭിഭാഷകർക്കും കക്ഷികൾക്കും സൗജന്യമായി നൽകാൻ ബോംബെ ഹൈക്കോടതി സർക്കുലർ പുറത്തിറക്കി. ഇമെയിൽ മുഖാന്തിരമോ, അഭിഭാഷകരും കക്ഷികളും കൊണ്ടുവരുന്ന പെൻഡ്രൈവ് , സിഡി മുതലായ ബാഹ്യ ഉപകരണങ്ങളിലൂടെയോ രേഖകൾ കൈമാറാം. മഹാരാഷ്ട്ര സംസ്ഥാനത്തെ എല്ലാ ജില്ലാ കോടതികൾക്കും ഈ ഉത്തരവ് ബാധകമാക്കിയിട്ടുണ്ട്. സൗജന്യമായാണ് ഈ പകർപ്പ് നൽകേണ്ടത്. ഫോട്ടോ കോപ്പി എടുത്തു നൽകുന്ന ഹാർഡ് കോപ്പികൾക്ക് പകരമായിട്ടാണ് ഇ-മെയിലിലൂടെയും മറ്റും ഇത്തരത്തിൽ രേഖകൾ നൽകാൻ ഉത്തരവിട്ടത്.
Circular Bombay High Court dated 20.7.2018
0 Comments
Leave a Reply