Article
നികത്ത് പുരയിടം -വീണ്ടും പുതിയ വാറോല!
വീണ്ടും പുതിയ വാറോല!
നികത്ത് പുരയിടം തരം മാറ്റുന്നതിന് 25 സെൻറിൽ താഴെയാണെങ്കിലും നിയമഭേദഗതി (30.12.2017) തീയതിക്ക് ശേഷം കൈമാറ്റം ചെയ്തു കിട്ടിയ ഉടമയാണെങ്കിൽ സർക്കാറിലേക്ക് പണം അടക്കേണ്ടി വരും. 25 സെൻറ് വരെ സൗജന്യമാക്കിയിരുന്നു. അതിൽ തന്നെ ആദ്യം നൽകിയ അപേക്ഷകർക്ക് ഇളവ് കൊടുക്കേണ്ട എന്ന നിർദേശം ഉണ്ടായിരുന്നെങ്കിലും ഹൈക്കോടതി ഇടപെട്ട് അത് തിരുത്തിയിരുന്നു.
#wetland_act
0 Comments
Leave a Reply