Article
സർക്കാർ ഉദ്യോഗസ്ഥർക്ക് മതസംഘടനാ ഭാരവാഹികൾ ആകാമോ
സർക്കാർ ഉദ്യോഗസ്ഥർക്ക് മതസംഘടനാ ഭാരവാഹികൾ ആകാമോ എന്നത് സംബന്ധിച്ച് 2022 മെയ് മാസം കേരള ഹൈക്കോടതി വിശദമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മതസംഘടനകളുടെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സർക്കാർ ഉദ്യോഗസ്ഥർക്ക് വിലക്കില്ല; എന്നാൽ കേരള ഗവൺമെൻറ് സർവീസ് കോൺടക്ട് റൂൾസ് 67A പ്രകാരം, ഭാരവാഹി ആകുന്നതിനു വിലക്കുണ്ട്.
ജഡ്ജ്മെൻറ് പൂർണ്ണമായും വായിക്കാം - ജഡ്ജ്മെൻറ് പൂർണ്ണമായും വായിക്കാം -
0 Comments
Leave a Reply