Article

ചെക്ക് ഹാജരാക്കുമ്പോൾ ഇതും ശ്രദ്ധിക്കണം

ചെക്ക് ഹാജരാക്കുമ്പോൾ ഇതും ശ്രദ്ധിക്കണം 

പരസ്പരം നൽകാനുള്ള തുകയ്ക്ക് ചെക്ക് നൽകി പണമിടപാടുകൾ നടത്തുമ്പോൾ, ചെക്ക് നൽകിയതിനു ശേഷം തരാനുള്ള തുകയുടെ ഒരു ഭാഗം വാങ്ങിയിട്ടുണ്ടെങ്കിൽ അക്കാര്യം ചെക്കിൽ എൻഡോർസ് ചെയ്യണം. അതല്ലാതെ മുഴുവൻ തുകയും എഴുതിയ ചെക്ക് ഹാജരാക്കി മടങ്ങിയാൽ ആ കാര്യത്തിന് നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് നിയമം പ്രകാരമുള്ള കുറ്റം ആരോപിക്കാനാവില്ല. നെഗോഷ്യബിൾ ഇൻഷുറൻസ് വകുപ്പ് 56 പ്രകാരം  ഇത്തരം സാഹചര്യങ്ങളിൽ ചെയ്യേണ്ട എൻഡോസ്മെൻറ് സംബന്ധിച്ച കാര്യം വീണ്ടും സുപ്രീം കോടതി പരാമർശിച്ചു. 
Criminal Appeal No. 1497 of 2022; October 11, 2022
Dashrathbhai Trikambhai Patel Vs. Hitesh Mahendrabhai Patel & Anr

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *