Article
CRZ - അനുവാദം ഇല്ലാതെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ കുറ്റകരം - സർക്കാർ വകുപ്പുകൾക്ക് മുന്നറിയിപ്പ് - KCZMA സർക്കുലർ
CRZ വിജ്ഞാപനപ്രകാരമുള്ള മുൻകൂർ അനുമതി ഇല്ലാതെ നിർമ്മാണം നടത്തിയതിനുശേഷം ക്രമവൽക്കരിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകൾ അപേക്ഷ നൽകിയതിനെത്തുടർന്ന്, അനുവാദമില്ലാതെയുള്ള നിർമാണങ്ങൾ കുറ്റകരമാണ് എന്ന് കാണിച്ചുകൊണ്ട് KCZMA പുറത്തിറക്കിയ സർക്കുലർ
0 Comments
Leave a Reply