Article

തെരുവുനായ ശല്യം - അധികാരികൾ ചെയ്യേണ്ടത് ? നായ്ക്കളെ ഉപദ്രവിച്ചാൽ കുറ്റവും ശിക്ഷയും.

സാധാരണയായി മനുഷ്യൻ പാമ്പിനെ കണ്ടാൽ പേടിക്കും; ഇപ്പോൾ വഴിയിൽ പട്ടിയെ കണ്ടാലും പേടിക്കണം. കൂട്ടംകൂടി നിൽക്കുന്ന തെരുവുനായ്ക്കളുടെ വീര്യം കൂടി വരികയാണ് എന്നാണ് റിപ്പോർട്ട്.  രാവിലെ നടക്കാൻ ഇറങ്ങുന്നവർ ആണെങ്കിലും വെറുതെ വഴിയേ പോകുന്നവർ ആണെങ്കിലും മാലിന്യ കൂമ്പാരങ്ങൾക്ക് സമീപമുള്ള അവരുടെ സങ്കേതത്തിലേക്ക് അതിക്രമിച്ചു കിടക്കുന്നതായി നായ്ക്കൾ  കണക്കാക്കുന്ന സംഭവങ്ങൾ നിരവധി.

രാജ്യത്ത് മൃഗങ്ങളെ കൊല്ലുന്നതും വേദനിപ്പിക്കുന്നതും  കുറ്റകരമാണെന്ന് നിയമമുണ്ട്; PCA Act വകുപ്പ് 11 - ആദ്യകുറ്റത്തിന് 50 രൂപ വരെ പിഴ, തുടർച്ചയായ കുറ്റങ്ങൾക്ക്
പരമാവധി മൂന്നു മാസം തടവ്  അല്ലെങ്കിൽ നൂറുരൂപ പിഴ അല്ലെങ്കിൽ രണ്ടും കൂടിയ ശിക്ഷ). ശിക്ഷ കൂട്ടണം എന്ന് ആവശ്യപ്പെട്ട് നിയമ ഭേദഗതികൾക്കും ശ്രമമുണ്ട്.  എന്നാൽ പട്ടി കടിച്ചവർക്ക് നഷ്ടപരിഹാരം നൽകാൻ നിയമമില്ല. ഒറ്റപ്പെട്ട സംഭവങ്ങളിൽ ഭരണഘടനാ കോടതികൾ നഷ്ടപരിഹാരം നൽകിയ കേസുകളും ഉണ്ട്. 

തെരുവുനായ കടിച്ചുണ്ടാകുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച കാര്യങ്ങൾ നിശ്ചയിക്കാൻ 2016 ൽ ജസ്റ്റിസ് സിരിജഗൻ അധ്യക്ഷനായി ഒരു കമ്മിറ്റിയെ സുപ്രീംകോടതി നിയോഗിച്ചിരുന്നു. കേരളത്തിൽ 2022 ഓഗസ്റ്റ് മാസം വരെയുള്ള റിപ്പോർട്ടുകൾ പ്രകാരം 2496 അപേക്ഷകൾ ലഭിച്ചതിൽ 456 എണ്ണം നഷ്ടപരിഹാരം നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അനുവദിച്ച് തീർപ്പാക്കിയിട്ടുണ്ട്.

2015 ൽ തെരുവുനായ സംബന്ധിച്ചുള്ള കേസിൽ കേരളഹൈക്കോടതി Prevention of Cruelty to Animal Act, 1960, 
Animal Birth Control (Dog) Rules, 2001 നിയമങ്ങൾ വിശകലനം ചെയ്ത് പുറത്തിറക്കിയ ഉത്തരവിലെ നിർദ്ദേശങ്ങൾ -

(i) All Local Authorities shall exercise the power of:

(a) capturing of stray dogs in  accordance with Rule 7 of the 2001 Rules and take immediate action on receipt of complaint.

(b) Carry on destruction of stray dogs in accordance with Rules 9 and 10 of the 2001 Rules and directions of the Monitoring Committee under Rule 5(b) if any as well as any instruction of the Animal Welfare Board given under Section 9(f) of the 1960 Act.

(ii) All the Local Authorities who have not yet formed Monitoring Committee as required by Rule 4 of the 2001 Rules shall form the Monitoring Committee within two weeks from the date a copy of this judgment is produced before the Commissioner/Chief of the Local Authority.

(iii) All the Local Authorities in consultation with the Monitoring Committee shall set up a dog control cell to receive complaints about dog menace, dog bites and information about rabid dogs within two weeks from formation of the Monitoring Committee. Public notice of such dog control cell shall also be given.

(iv) All Local Authorities shall provide for dog ponds (including kennels, shelter), dog vans with driver and dog catchers, ambulance-cum-clinical van, incinerators  as required by Rule 6 of the 2001 Rules at the earliest and not later than by the next financial year.

(v) The State Government shall also ensure that necessary infrastructure as directed above be acquired by all the Local Authorities and the financial commitment be fulfilled by the Local Authorities. The State shall also provide necessary financial assistance to the extent necessary to the Local Authorities.

(vi) All the Local Authorities under the supervision of Animal Husbandry Department shall carry on vaccination and sterilization programme of stray dogs as contemplated by Government Order dated 17.09.2015.

(vii) The Animal Husbandry Department of the State in collaboration with the concerned Local Authorities shall ensure that veterinary hospitals are set up if not already in existence at all District level, poly clinics at Taluk Head Quarters level and Taluk level as contemplated by Government Order dated 17.09.2015.

(viii) The Animal Welfare Board of India shall also take steps for providing 
financial assistance wherever necessary for construction of sheds, water-troughs and the like and by providing for veterinary assistance as contemplated by Section 9(d) and rescue homes and animal shelters as contemplated by Section 9(g) of the 1960 Act.
(WPC 28255.2011 Judgment dated 4.11.2015)

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *