Article
Camera cannot be fitted in a manner it would affect others privacy-Bombay High Court
അനുവാദമില്ലാതെ ക്യാമറ ഫിറ്റ് ചെയ്യുന്നത് നിയമവിരുദ്ധമെന്ന് ബോംബെ ഹൈക്കോടതി
അപരന്റെ ഫ്ലാറ്റിനു മുന്നിൽ, അവിടെ ആരൊക്കെ വരുന്നു പോകുന്നു എന്ന് അറിയാൻ ക്യാമറ ഫിറ്റ് ചെയ്യുമ്പോൾ അത് സ്വന്തം കയ്യിലെ പണം കൊണ്ടായതിനാൽ കുഴപ്പമില്ല എന്നായിരുന്നു അവർ വിചാരിച്ചത്. അവരുടെ വീടിനകത്തെ ചില വീഡിയോകളും ഫോട്ടോകളും എടുത്തുവെന്നും പരാതിയുണ്ട്. അതും അവരെ ശല്യപ്പെടുത്തുന്നു എന്നാണ് പറയുന്നത്. അന്യന്റെ അനുവാദമില്ലാതെ അവൻറെ ഫ്ലാറ്റിൽ വന്നു പോകുന്നവരെ കാണുന്നവിധത്തിൽ ക്യാമറ സെറ്റ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനം ആണെന്ന് ബോംബെ ഹൈക്കോടതി വിധിച്ചു. (Suit L No 548 / 2018)
0 Comments
Leave a Reply