Article

സർവീസ് പ്രൊവൈഡറുടെ ഉത്തരവാദിത്വം- സാമൂഹ്യ മാധ്യമങ്ങളിലൂടെയുളള അവഹേളനങ്ങൾ എങ്ങനെ തടയാം ? Duty of service provider to prevent online harassment - Intermediary Guidelines 2011

സർവീസ് പ്രൊവൈഡറുടെ ഉത്തരവാദിത്വം- സാമൂഹ്യ മാധ്യമങ്ങളിലൂടെയുളള അവഹേളനങ്ങൾ എങ്ങനെ തടയാം ?

ഇൻഫർമേഷൻ ടെക്നോളജി നിയമത്തിൻറെ വകുപ്പ് 79 പ്രകാരം  സർവീസ് പ്രൊവൈഡർക്ക് ചില ഉത്തരവാദിത്വങ്ങളുണ്ട്.  Intermediary Guidelines 2011 ലെ Rule 3 വിവിധ ഉപചട്ടങ്ങൾ പ്രകാരം സർവീസ് പ്രൊവൈഡർ ചെയ്യേണ്ട ഉത്തരവാദിത്വങ്ങൾ വിവരിക്കുന്നുണ്ട്.
രേഖാമൂലം അല്ലെങ്കിൽ ഡിജിറ്റൽ സിഗ്നേച്ചർ ഉള്ള ഇമെയിൽ മുഖാന്തരം അറിയിപ്പ് കിട്ടിയാൽ 36 മണിക്കൂറിനുള്ളിൽ സർവീസ് പ്രൊവൈഡർ പോസ്റ്റ് നീക്കം ചെയ്യണം  എന്നാതു  ഉൾപ്പെടെ സർവീസ് പ്രൊവൈഡർ ഇക്കാര്യങ്ങളിൽ ജാഗരൂകരായി പ്രവർത്തിക്കണം എന്നതാണ് ചട്ടം.

എന്തൊക്കെയാണ് തങ്ങളുടെ കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ് guidelines എന്ന് എല്ലാ സർവീസ് പ്രൊവൈഡർമാരും  പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 
Intermediary Guidelines 2011 http://niyamadarsi.com/legal/library ലിങ്കിൽ  ലഭ്യമാണ്.

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *