Article

Receipt of pension not a ground to deny petition for cancellation of settlement deed

അമ്മ മകൾക്ക് സെറ്റിൽമെൻറ് ആധാരം എഴുതി നൽകി. മകൾ നോക്കിക്കോളും എന്ന ഉറപ്പിലാണ് നൽകിയത്. പിന്നീട് നോക്കാതെ വന്നപ്പോൾ ആധാരം റദ്ദ് ചെയ്യാൻ ആർഡിഒ യെ  സമീപിച്ചപ്പോൾ അമ്മയ്ക്ക് പെൻഷൻ ഉള്ളതുകൊണ്ട് മകൾ നോക്കുന്നില്ല എന്ന് പറയാനാകില്ല എന്ന കാരണത്താൽ ആധാരം റദ്ദ് ചെയ്തില്ല. 

ആ ഉത്തരവ് ഹൈക്കോടതിയിൽ ചോദ്യം ചെയ്യുകയും പെൻഷൻ ഉണ്ട് എന്ന കാരണത്താൽ മുതിർന്ന പൗരന്മാരുടെ നിയമത്തിലെ വകുപ്പ് 23 ൽ പറയുന്ന അവകാശങ്ങൾ ഇല്ലാതാകില്ല എന്ന് കേരള ഹൈക്കോടതി വിധിച്ചു.

Maintenance and Welfare of Parents and Senior citizens Act 2007

WPC 17195.2023

Judgment 
https://niyamadarsi.com/legal/library/

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *