Article
പ്രമോഷന് സംവരണം ഇല്ലെന്ന തത്വം ഭിന്നശേഷിക്കാരുടെ കാര്യത്തിൽ ബാധകമല്ല #Persons_with_disabilities_Act
പ്രമോഷന് സംവരണം ഇല്ലെന്ന തത്വം ഭിന്നശേഷിക്കാരുടെ കാര്യത്തിൽ ബാധകമല്ല
#Persons_with_disabilities_Act
പ്രമോഷൻ തസ്തികകളിൽ സംവരണം സംബന്ധിച്ച് ഇന്ദിരാ സാഹ്നി കേസിൽ സുപ്രീംകോടതി പരാമർശിച്ചിട്ടുള്ള കാര്യങ്ങൾ ഭിന്നശേഷിക്കാരുടെ പ്രമോഷൻ സംബന്ധിച്ച കാര്യത്തിൽ ബാധകമല്ല എന്ന് സുപ്രീംകോടതിയുടെ തന്നെ റഫറൻസ് വിധിയുണ്ട്. ഇന്ദിരാ സാഹ്നി വിധിയുടെ പശ്ചാത്തലത്തിൽ ഭിന്ന ശേഷിക്കാർക്ക് പ്രമോഷൻ നിഷേധിച്ച വിവിധ കേസുകൾ റഫറൻസിന് അയച്ചിരുന്നു. പിന്നാക്ക വിഭാഗങ്ങളുടെ സംവരണം സംബന്ധിച്ച ഇന്ദിരാ സാഹ്നി കേസ് വിധി ഭിന്നശേഷിക്കാരുടെ പ്രമോഷൻ സംവരണത്തിന് എതിരല്ല എന്ന് സുപ്രീംകോടതി.
CA 1567.2017.. J dated 14.1.2020
0 Comments
Leave a Reply