Article

ശമ്പളം കണക്കാക്കുമോ ? #Non creamy layer - Salary


ശമ്പളം കണക്കാക്കുമോ ?
#Non creamy layer

നോൺ ക്രീമിലയർ പരിധി 8 ലക്ഷം രൂപ വാർഷിക വരുമാനം കണക്കാക്കുന്നതിന് മാതാപിതാക്കളുടെ
ശമ്പളം കാർഷിക വരുമാനം എന്നിവ പരിഗണിക്കില്ല എന്ന് ഉത്തരവ് ഉണ്ടെങ്കിലും ചില റവന്യൂ ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ വാർഷികവരുമാനം കണക്കാക്കാൻ ശമ്പളം ഉൾപ്പെടെ കണക്കിൽ എടുക്കുന്നതായി പരാതിയുണ്ട്. ഇതോടൊപ്പമുള്ള സർക്കാർ ഉത്തരവിൽ അനക്സർ ഒന്നിൽ പാരഗ്രാഫ് 5 അവരുടെ ശ്രദ്ധയിൽ പെടുത്തുക.

https://drive.google.com/file/d/1VJZ1bBz2ejPpqULlR9VSd6HcXoHipKS9/view?usp=drivesdk

Download Order

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *