Article

വാട്സാപ്പിലെ ചിഹ്നങ്ങൾ പാരയാകുമോ - Emoji in whatsap is an overt act ? will it create an offence?

വാട്സാപ്പിലെ ചിഹ്നങ്ങൾ പാരയാകുമോ

ബിഎസ്എൻഎൽ ഉദ്യോഗസ്ഥരുടെ ഇടയിൽ  കസ്റ്റമർ പരാതികൾ പരിഹരിക്കുന്നതിന് ഉദ്ദേശിച്ച് രൂപം കൊടുത്ത വാട്ട്സാപ്പ് ഗ്രൂപ്പിൽ ഉദ്യോഗസ്ഥ പോസ്റ്റ് ചെയ്ത ഒന്ന് രണ്ട് കസ്റ്റമർ പരാതിയുടെ  അടിയിൽ മുഖത്തുനിന്ന് കണ്ണുനീർ വരുന്ന തരത്തിലുള്ള വാട്സ്ആപ്പ് സ്മൈലി മറ്റു ചില ഉദ്യോഗസ്ഥർ പോസ്റ്റുചെയ്തു. 
അത്തരം സ്മൈലി അശ്ലീലത (I T Act section 67) കലർന്നതാണെന്ന്, തനിക്ക് അതുകൊണ്ട് ബുദ്ധിമുട്ടുണ്ടായി എന്നു കാണിച്ച് ഉദ്യോഗസ്ഥ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു.എന്നാൽ ക്രിമിനൽ കേസുകൾ മദ്രാസ് ഹൈക്കോടതി റദ്ദുചെയ്തു.
അത്തരമൊരു ഇമോജി വാട്സപ്പ് ഗ്രൂപ്പിൽ പ്രസിദ്ധപ്പെടുത്തിയത് ക്രിമിനൽ ഉദ്ദേശത്തോടെ എന്ന് പറയാനാവില്ല എന്ന് പറഞ്ഞ കോടതി പ്രതികളോട് പക്ഷേ കോടതി വാദി ഒരു സ്ത്രീ എന്ന പരിഗണനയിൽ മാപ്പ് പറയാൻ നിർദ്ദേശിച്ചു
(Crl OP MD 3110/2017)

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *