Article
Real Estate Regulatory Authority - Land Brokers to register - Whether the Authority is implemented in Kerala ?
റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ രജിസ്റ്റർ ചെയ്യണം! റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി കേരളത്തിൽ ഇനിയും പ്രവർത്തനം ആരംഭിച്ചിട്ടില്ല! 2016 ലെ വകുപ്പ് 20 പ്രകാരം കേന്ദ്ര നിയമം നടപ്പിലായി ഒരു വർഷത്തിനകം അതോറിറ്റിയെ നിയമിക്കണം എന്നാണ് വ്യവസ്ഥ. (തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയെ ഇടക്കാല റെഗുലേറ്ററി അതോറിറ്റി ആയി നിയമിച്ചിരുന്നു.)
0 Comments
Leave a Reply