Article

CRZ - II എന്ത് ഇളവാണ് ലഭിക്കുന്നത് ?

CRZ Notification 2019-  കേരളത്തിൽ നിലവിൽ CRZ III ൽ  ഉൾപ്പെട്ടിരിക്കുന്ന പഞ്ചായത്തുകളിൽ CRZ II ലേക്ക് മാറ്റി പ്ലാൻ തയ്യാറാക്കുന്നതിന്  അനുമതി ലഭിച്ചിരിക്കുന്ന പഞ്ചായത്തുകളുടെ വിവരങ്ങൾ.

ഇതുപ്രകാരം പ്ലാൻ തയ്യാറാക്കി അന്തിമ ഉത്തരവ് ആകുന്ന മുറയ്ക്ക് മാത്രമായിരിക്കും നിർമ്മാണ അനുമതിയിലുള്ള CRZ II  പ്രകാരമുള്ള ഇളവ് ലഭിക്കുക. 

എന്ത് ഇളവാണ് ലഭിക്കുന്നത് ? 

അംഗീകൃത നമ്പറിട്ട കെട്ടിടം/ നിർദ്ദിഷ്ട റോഡ് എന്നിവയുടെ കരഭാഗത്തേക്ക് നിബന്ധനകൾക്ക് വിധേയമായി നിർമ്മാണങ്ങൾ നടത്താം എന്നതാണ് ഇളവ്.

Thiruvananthapuram district: Andoorkonam, Chenkal, Kadakkavoor, Mangalapuram and Vakkom.

Ernakulam: Chellanam, Cheranalloor, Elankunnapuzha, Kadamakkudi, Kumbalam, Mulavukad, Kumbalangi, Nayaramblam, Njarakkal and Varapuzha.

Thrissur: Pavaratty.

Malappuram: Chelembera, Thenhipalam, Vazhakkad and Vazhayoor.

Kozhikode: Atholy, Azhiyoor, Balussery, Chelannoor, Chemenchery, Chengottukavu, Cherode, Edachery, Eramala, Kadalundy, Kakkodi, Kottoor, Mavoor, Moodadi, Naduvannur, Olavanna, Perumanna, Peruvayal, Thalakulathoor, Thikkodi, Thiruvalloor and Ulliyeri.

Kannur: Azhikode, Cherukunnu, Chiraykkal, Chokli, Kalliasseri, Kannapuram, Mattool, New Mahe, Pappinisseri, Ramanthali and Valapatanam.

Kasaragod: Ajanoor, Chengala, Mogral Puthur, Pallikkara, Pulloor Periya, Thrikkaripur and Uduma.

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *