Article
Ration card in 24 hours - Covid
സംസ്ഥാനത്ത് റേഷൻ കാർഡ് ഇല്ലാത്തതുമൂലം റേഷൻ വാങ്ങാൻ സാധിക്കാത്തവർക്ക് സത്യവാങ്മൂലവും ആധാർ കാർഡും അടിസ്ഥാനമാക്കി സൗജന്യ റേഷൻ നൽകിയിരുന്നു. 33000 പേർ ആണ് പ്രസ്തുത ആനുകൂല്യം പ്രയോജന പ്പെടുത്തിയത്. റേഷൻ കാർഡ് ഇല്ലാതെ സംസ്ഥാനത്ത് കുടുംബമായി സ്ഥിരതാമസമുള്ളവർ ആധാർ കാർഡുമായി തൊട്ടടുത്ത അക്ഷയ സെൻ്ററിൽ പോയി അപേക്ഷ നൽകിയാൽ 24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡ് നൽകുവാൻ പൊതുവിതരണ വകുപ്പ് തയ്യാറാകുന്നു. തുടർനടപടികൾ സിവിൽ സപ്ലൈസ് ഡയറക്ടർ സ്വീകരിക്കുന്നതാണ്.
0 Comments
Leave a Reply