Article
Shops and commercial establishment Act - Covid Lock down financial aid 2020
കേരള ഷോപ്‌സ് &കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെൻറ് തൊഴിലാളി ധനസഹായത്തിന് അപേക്ഷിക്കാം
(കടകളും വാണിജ്യ സ്ഥാപനങ്ങളും)
ലോക്ക്ഡൗണ്‍ കാലയളവില്‍ ദുരിതം അനുഭവിക്കുന്ന കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അംഗങ്ങള്‍ക്ക് 1000 രൂപ വീതം ആശ്വാസ ധനസഹായത്തിന് അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 Comments
Leave a Reply