Article

Non creamy layer certificate to children of mixed married couples- The appeal to be considered in accordance with the Government Order

മിശ്രവിവാഹിതർക്ക് നോൺ ക്രിമിലയർ നിഷേധിച്ചതിനെതിരെ ഹൈക്കോടതി

പിന്നോക്കവിഭാഗ ഡയറക്ടറുടെ കത്തിന്റെ പേരിൽ മിശ്രവിവാഹിതരായ മാതാപിതാക്കളിൽ ഒരാൾ മുന്നോക്ക വിഭാഗത്തിൽപ്പെട്ടതാണ് എന്ന കാരണത്താൽ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് നിഷേധിച്ച  തഹസിൽദാരുടെ നടപടിക്കെതിരെ നൽകിയ ഹർജിയിൽ വിഷയത്തിൽ സർക്കാർ ഉത്തരവുകൾ നിലനിൽക്കേ അതിനെതിരെ വകുപ്പ് തല മേധാവികൾ പുറത്തിറക്കുന്ന കത്തുകൾക്ക് നിയമസാധുതയില്ല എന്ന്  ഹർജിക്കാർ വാദിച്ചു. വിഷയം പരിഗണിച്ച് കേരള ഹൈക്കോടതി തഹസിൽദാരുടെ ഉത്തരവിനെതിരെ rdo ക്ക് നൽകിയ അപ്പീൽ  വകപ്പ്  മേധാവി നൽകിയ കത്തിന് പകരം 1979ലെ യും 2015 ലെ സർക്കാർ ഉത്തരവുകൾ പ്രകാരം തീർപ്പാക്കാൻ ഉത്തരവിട്ടു.

www.niyamadarsi.com
© Sherry 31.8.18 9447200500

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *