Article

Practice of Acupuncture and legal issues- latest development

Practice of Acupuncture and legal issues- latest development. 
The judgement rendered by honorable high court of Kerala is uploaded here. 

അക്യുപഞ്ചർ ചികിത്സ മേഖല പല സമയങ്ങളിലും ഇതര ഇടപെടലുകൾ കാരണം പോലീസിന്റെയും മറ്റ്  അധികാരികളുടെയും നിരന്തരമായ പരിശോധനകൾക്കും അന്യായ നടപടികൾക്കും വിധേയമാകുന്നുണ്ട് എന്ന് പൊതുവേ പരാതിയുള്ളതാണ്. അക്യുപഞ്ചർ ചികിത്സ ഇന്ത്യയിൽ നിയമപരമാക്കുന്നത് സംബന്ധിച്ച് ഒരു കമ്മിറ്റി രൂപീകരിച്ചുവെങ്കിലും നാളിതുവരെയായും അതിൻറെ പ്രവർത്തനം പൂർത്തിയായിട്ടില്ല. ഇത് സംബന്ധിച്ചു നൽകിയ ഒരു കേസിൽ   കേന്ദ്രസർക്കാർ നിയമിച്ച കമ്മിറ്റിയുടെ നടപടികൾ നാലുമാസത്തിനകം പൂർത്തിയാക്കാൻ കേരള ഹൈക്കോടതി നിർദ്ദേശിച്ചു. ലൈസൻസ് എടുത്ത് ചികിത്സ നടത്തുന്ന അക്യുപഞ്ചർ ചികിത്സാ കേന്ദ്രങ്ങളെ പോലീസ് ശല്യപ്പെടുത്തരുത്. അതേസമയം നിയമവിരുദ്ധമായ കാര്യങ്ങളിൽ ഇടപെടുകയും ചെയ്യാം. 

Related Articles

0 Comments

Leave a Reply

Your email address will not be published. Required fields are marked *