Article
CRZ ദ്വീപുകളിൽ നിയന്ത്രണ മേഖല NDZ 20 മീറ്റർ മാത്രം
CRZ- CZMP guidelines 2019
CRZ ദ്വീപുകളിൽ നിയന്ത്രണ മേഖല NDZ 20 മീറ്റർ മാത്രം.
തീര നിയന്ത്രണ വിജ്ഞാപനം - CRZ NOTIFICATION 2019 - നടപ്പിലാക്കുന്നതിൻറെ ഭാഗമായി തീരമേഖല പരിപാലന പ്ലാനുകൾ CZMP ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കാൻ നിർദ്ദേശം. പ്ലാൻ തയ്യാറാക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ ഞങ്ങൾ പുറത്തിറക്കി. സംസ്ഥാന സർക്കാരുകളാണ് ഇതുസംബന്ധിച്ച നടപടികൾ കൈക്കൊള്ളേണ്ടത്.

0 Comments
Leave a Reply